Questions from പൊതുവിജ്ഞാനം

15451. ദക്ഷിണാഫ്രിക്കയുടെ നിയമനിർമാണതലസ്ഥാനം?

കേപ്‌ടൗൺ

15452. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് സാമൂതിരി നല്കിയിരുന്ന പ്രത്യേക സ്ഥാനം?

ഭട്ട സ്ഥാനം

15453. ‘ഒരു തെരുവിന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്?

എസ്.കെ പൊറ്റക്കാട്

15454. ഭവാനി നദിയുടെ ന‌ീളം?

38 കി.മീ

15455. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ശില്‍പ്പി?

ജോണ്‍ പെന്നി ക്വീക്ക്

15456. കേരളാ സ്കോട്ട് എന്നറിയപ്പെടുന്നത്?

സി.വി.രാമൻപിള്ള

15457. ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ?

ഡോ.പൽപു

15458. സപ്തഭാഷാ സംഗമഭൂമി?

കാസർഗോഡ്‌

15459. ബ റൈറ്റ വാട്ടർ - രാസനാമം?

ബേരിയം ഹൈഡ്രോക്സൈഡ് ലായനി

15460. കാളിന്ദി എന്ന് പുരാണത്തിൽ അറിയപ്പെടുന്ന നദി?

യമുന

Visitor-3048

Register / Login