Questions from പൊതുവിജ്ഞാനം

15471. ഇംഗ്ലീഷ് കവിതകളുടെ പിതാവ്?

ജഫ്രി ചോസർ

15472. കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?

ഹരിഹരൻ

15473. അമേരിക്കയിലെ ആകെ സ്റ്റേറ്റുകളെത്ര?

50

15474. ‘ചേംബർ ഓഫ് ഡെപ്യൂട്ടീസ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ലക്സംബർഗ്ല്

15475. മുന്തിരിയുടെ ജന്മദേശം?

റഷ്യ

15476. ഹരിതകം കണ്ടുപിടിച്ചത്?

പി.ജെ. പെൽബർട്ടിസ്

15477. സൂര്യനു ചുറ്റുമുള്ള ഗ്രഹങ്ങളുടെ ചലനം ?

പരിക്രമണം (Revolution)

15478. "In Defence of Globalization' എന്ന ഗ്രന്ഥ ത്തിന്‍റെ കർത്താവാര് ?

ജഗദീഷ് ഭഗവതി

15479. ഉത്കലം എന്നത് ഏതു പ്രദേശത്തിന്‍റെ പ്രാചീനനാമമാണ്?

ഒറീസ

15480. MAD ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ജർമ്മനി

Visitor-3951

Register / Login