Questions from പൊതുവിജ്ഞാനം

15491. തിരുകൊച്ചി മന്ത്രിസഭയില്‍ മന്ത്രിയായ സാമൂഹികപരിഷ്കര്‍ത്താവ്?

സഹോദരന്‍ അയ്യപ്പന്‍

15492. ഡൈനാമിറ്റിന്‍റെ രാസനാമം?

ഗ്ലിസറൈൽ ട്രൈനൈട്രേറ്റ്

15493. നൈട്രിക് ആസിഡിന്‍റെ നിർ മ്മാണ പ്രക്രിയ?

ഓസ്റ്റ് വാൾഡ് പ്രക്രിയ

15494. ഗാന്ധി മൈതാൻ എവിടെയാണ്?

പാറ്റ്ന

15495. നീലക്കുറിഞ്ഞികൾ പൂക്കുന്നതെവിടെ?

മൂന്നാറിൽ

15496. ഒഴുകുന്ന സ്വർണ്ണം?

പെട്രോളിയം

15497. ലെഡ് വിഷാംശം ബാധിക്കുന്ന ശരീരഭാഗം?

വൃക്ക

15498. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക്‌ നമ്മൾ ..' ആരുടെ വരികളാണ്?

ഇടശ്ശേരി

15499. അമേരി ഗോവെസ് പൂജി വിമാനത്താവളം?

ഫ്ളോറൻസ് (ഇറ്റലി)

15500. ഇന്ത്യൻ ഫുട്ബോളിന്‍റെ മെക്ക എന്നറിയപ്പെട്ട സ്ഥലം?

കൊൽക്കത്ത

Visitor-3129

Register / Login