Questions from പൊതുവിജ്ഞാനം

15511. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ?

1998 ഡിസംബർ 11

15512. ഹൈഗ്രമീറ്റർ എന്ന ഉപകരണത്തിന്‍റെ ഉപയോഗം എന്ത്?

ആപേക്ഷിക ആർദ്രത കണക്കാക്കുന്നു

15513. ടെൻസിങ് നോർഗേയുടെ ആത്മകഥ?

ടൈഗർ ഓഫ് സ്നോസ്

15514. ‘ഷൈലോക്ക്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

15515. ഹൈഡ്രോലിത് - രാസനാമം?

കാത്സ്യം ഹൈ ഡ്രൈഡ്

15516. പുറക്കാടിന്‍റെയുടെ പഴയ പേര്?

പോർക്ക

15517. ഹാർമോണിയം കണ്ടു പിടിച്ചത്?

അലക്സാണ്ടർ ദേബെയ്ൻ

15518. ദ്രവണാംഗം ഏറ്റവും കൂടിയ ലോഹം?

ടങ്ങ്സ്റ്റണ്‍

15519. ചാൾസ് ഡാർവ്വിൻ പരീക്ഷണങ്ങൾക്ക് ഉപയോഗിച്ച ആമ യുടെ പേര്?

ഹാരിയറ്റ്

15520. ജീവകം B12 ന്റ മനുഷ്യനിർമ്മിത രൂപം?

സയനോ കൊബാലമിൻ

Visitor-3539

Register / Login