Questions from പൊതുവിജ്ഞാനം

15481. ചെങ്കടൽ ഏത് സമുദ്രത്തിന്‍റെ ഭാഗമാണ്?

ഇന്ത്യൻമഹാസമുദ്രം

15482. ആലപുഴയെ ‘ കിഴക്കിന്‍റെ വെനീസ് ‘ എന്ന് വിശേഷിപ്പിച്ചത്?

കഴ്സൺ പ്രഭു

15483. പോർച്ചുഗീസ് സംസാരഭാഷയായ ഏഷ്യയിലെ ഏക രാജ്യം?

ഈസ്റ്റ് തിമൂർ

15484. സസ്തനികളിൽ ഏറ്റവും കൂടുതൽ വിഷമുള്ളത്?

ആൺ പ്ലാറ്റിപ്സ്

15485. ‘നെല്ല്’ എന്ന കൃതിയുടെ രചയിതാവ്?

പി.വൽസല

15486. ‘കാവ്യാദർശം’ എന്ന കൃതി രചിച്ചത്?

ദണ്ഡി

15487. ബുദ്ധൻ ജനിച്ചവർഷം?

ബി. സി. 563

15488. വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിംബിക്സ്?

1900പാരിസ്

15489. ‘ എന്‍റെ മൃഗയാ സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

കേരളവർമ്മ

15490. അൾജീരിയയുടെ നാണയം?

ദിനാർ

Visitor-3929

Register / Login