Questions from പൊതുവിജ്ഞാനം

15421. നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്?

ഉണ്ണായി വാര്യര്‍

15422. വാസ്കോ ഡി ഗാമ എന്ന നഗരം ഏതു സംസ്ഥാനത്താണ്?

ഗോവ

15423. ഡൈനാമിറ്റ് നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ആസിഡ്?

സർഫ്യൂരിക് ആസിഡ്

15424. ശാരദ എന്ന അപൂർണ നോവൽ പൂർണമാക്കിയതിലൂടെ പ്രസിദ്ധനായ എഴുത്തുകാരൻ ആര്?

സി. ആനപ്പായി

15425. സ്വിറ്റ്സർലാന്‍റ്ന്റിന്‍റെ നാണയം?

സ്വിസ് ഫ്രാങ്ക്

15426. കൂട് ഉണ്ടാക്കുന്ന ലോകത്തിലെ ഏക പാമ്പ്?

രാജവെമ്പാല

15427. മൂത്രത്തില്‍ അടങ്ങിയ ആസിഡ് ?

യൂറിക് ആസിഡ്

15428. 1 മീറ്റർ എത്ര സെന്റിമീറ്ററാണ്?

100 സെന്റീമീറ്റർ

15429. അൽബേനിയയുടെ നാണയം?

ലെക്ക്

15430. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം ?

ഹൈഡ്രജന്‍

Visitor-3666

Register / Login