Questions from പൊതുവിജ്ഞാനം

15351. ശതവത്സരയുദ്ധം ഏതെല്ലാം രാജ്യങ്ങൾ തമ്മിലായിരുന്നു?

ബ്രിട്ടനും ഫ്രാൻസും

15352. ബീജസംയോഗത്തിലൂടെ ഉണ്ടാകുന്ന കോശം?

സിക്താണ്ഡം (Zygote)

15353. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം?

തൃശൂർ

15354. സൊറാസ്ട്രിയൻ മതത്തിന്‍റെ ജന്മസ്ഥലം?

പേർഷ്യ

15355. നിലകടല കൃഷിയില്‍ മുന്നിട്ട് നില്‍ക്കുന്ന ജില്ല?

പാലക്കാട്

15356. ശൈശവ ഗ്രന്ധി എന്നറിയപ്പെടുന്ന ഗ്രന്ധി?

തൈമസ് ഗ്രന്ധി

15357. സംഗ്രാമധീരൻ എന്ന ബഹുമതി സ്വീകരിച്ച വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

15358. വിഷൻ 2020 ഏതു സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ആസിയാൻ.

15359. സ്റ്റുപിഡ് ബേർഡ് എന്നറിയപ്പെടുന്ന പക്ഷി?

താറാവ്

15360. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികള്‍?

പാമ്പാര്‍;കബനി;ഭവാനി

Visitor-3301

Register / Login