Questions from പൊതുവിജ്ഞാനം

15331. ദേവീ ചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?

വിശാഖദത്തൻ

15332. മാനവികതയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

15333. ‘കാവ്യാദർശം’ എന്ന കൃതി രചിച്ചത്?

ദണ്ഡി

15334. പുരുഷ പുരത്തിന്‍റെ പുതിയപേര്?

പെഷവാർ

15335. കണ്ണിനകത്ത് അസാമാന്യ മർദ്ദം ഉളവാക്കുന്ന വൈകല്യം?

ഗ്ലോക്കോമാ

15336. ട്രൂഷ്യൽ സ്റ്റേറ്റ്ന്‍റെ പുതിയപേര്?

യു.എസ്.എ

15337. പരിണാമ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ചാൾസ് ഡാർവ്വിൻ

15338. എയർ ലിങ്ക്സ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

അയർലാന്‍ഡ്‌

15339. ഭൂമി ശാസ്ത്രത്തിന്‍റെ പിതാവ്?

ടോളമി

15340. കേരളത്തിലെ അതിപ്രശസ്തമായ തടിവ്യവസായ കേന്ദ്രം ഏത്?

കല്ലായി

Visitor-3546

Register / Login