Questions from പൊതുവിജ്ഞാനം

15281. വ്യാഴഗ്രഹവുമായി കൂട്ടിമുട്ടി തകർന്ന ധൂമകേതു?

ഷൂമാക്കർ ലെവി - 9

15282. ദക്ഷിണ നളന്ദയെന്നറിയപ്പെട്ടിരുന്ന പ്രാചീന വിദ്യാകേന്ദ്രം?

കാന്തളൂർ ശാല

15283. അക്ഷരങ്ങളും വാക്കുകളും തിരിച്ചറിയാൻ മസ്തിഷ്ക്കത്തിന് കഴിയാതെ വരുന്ന അവസ്ഥ?

ഡൈസ്ലേഷ്യ

15284. പാക്കിസ്ഥാന്‍റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്?

മുഹമ്മദലി ജിന്ന

15285. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?

വീണപൂവ്

15286. മാനസസരോവർ തടാകം സ്ഥിതി ചെയ്യുന്ന രാജ്യം?

ചൈന

15287. മെർക്കുറിക് തെർമോ മീറ്റർ കണ്ടു പിടിച്ചത്?

ഫാരൻ ഹീറ്റ്

15288. സോക്രട്ടീസിന്‍റെ ഭാര്യ?

സാന്തിപ്പി

15289. ശുദ്ധജലത്തിലെ ഓക്സിജന്‍റെ അളവ്?

89%

15290. നാഥുല ചുരം ഏത് സംസ്ഥാനത്താണ്?

സിക്കിം

Visitor-3605

Register / Login