Questions from പൊതുവിജ്ഞാനം

15241. ബിയറിന്‍റെ PH മൂല്യം?

4.5

15242. മൃഗസംരക്ഷണ ദിനമായി ആചരിക്കുന്നത്?

ഒക്ടോബർ 4

15243. മേപ്പിളിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാനഡാ

15244. ‘ഫൗണ്ടേഷൻ ഓഫ് ഇക്കണോമിക് അനാലിസിസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

പോൾ എ സാമുവൽസൺ

15245. സയാംമിന്‍റെ പുതിയപേര്?

തായ് ലാന്‍റ്

15246. ‘മതിലുകൾ’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

15247. ഇതുവരെയായി മനുഷ്യനെ വഹിച്ചുകൊണ്ട് എത്ര ദൗത്യങ്ങൾ നടന്നിട്ടുണ്ട് ?

6 ( അപ്പോളോ – XI; XII; XIV; XV; XVI; XVII)

15248. പത്മനാഭ ക്ഷേത്രം പുതുക്കി പണിതത്?

മാർത്താണ്ഡവർമ്മ

15249. വാട്ടർലൂ സ്ഥിതി ചെയ്യുന്ന രാജ്യം?

ബെൽജിയം

15250. റെയിന്‍ഗേജ് സംവിധാനം കണ്ടുപിടിച്ചത്?

റിച്ചാര്‍ഡ് ടൌണ്‍ലി

Visitor-4000

Register / Login