Questions from പൊതുവിജ്ഞാനം

15141. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?

പത്തനംതിട്ട

15142. സമുദ്രത്തിനടിയിൽ മന്ത്രിസഭാ യോഗം ചേർന്ന രാജ്യം ?

മാലിദ്വീപ്

15143. ഇംഗ്ലീഷ് കവിതയുടെ പിതാവ് ആര്?

ജഫ്രി ചോസര്‍

15144. ന്യൂട്രോൺ കണ്ടുപിടിച്ചത്?

ജയിംസ് ചാഢ് വിക്

15145. നാഡീകോശങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ന്യൂറോളജി

15146. ആരോഗ്യപരമായും സാമ്പത്തികപരമായും മനുഷ്യന് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്ന ഷഡ്പദം?

പാറ്റ

15147. അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ്?

മില്ലീ ബാർ

15148. ആഹാരമായി ഉപയോഗിക്കുന്ന ഒരുപുഷ്പം?

ക്വാളിഫ്ളവര്‍

15149. സിക്കിമിലെ പ്രധാന നദി?

ടീസ്റ്റാ

15150. അഫ്രിഖിയ എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ലിബിയ

Visitor-3972

Register / Login