Questions from പൊതുവിജ്ഞാനം

15121. ക്രിസ്തുമത നവീകരണത്തിന് തുടക്കം കുറിച്ചത്?

മാർട്ടിൻ ലൂഥർ -(ജർമ്മനി)

15122. ‘കുണ്ഡലിനിപാട്ട്’ രചിച്ചത്?

ശ്രീനാരായണ ഗുരു

15123. തുരുബിക്കാത്ത ലോഹത്തിന്‍റെ പേര് എന്താണ്?

ഇറീഡിയം

15124. നാസികളുടെ ചിഹ്നം?

സ്വസ്തിക

15125. പ്പ്രകാശത്തിന്റെ വേഗത ഏതാണ്ട്കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ?

ആൽബർട്ട് എ. മെക്കൻസൺ

15126. കേരളത്തില്‍ അപൂര്‍വ്വയിനം കടവാവലുകള്‍ കണ്ടുവരുന്ന പക്ഷിസങ്കേതം?

മംഗളവനം

15127. അർജുനാ അവാർഡ് ഏർപ്പെടുത്തിയ വർഷം?

1961

15128. സൈബർ സുരക്ഷാ ദിനം?

നവംബർ 30

15129. രാജധർമ്മൻ എന്ന പേരുണ്ടായിരുന്ന മൂഷകരാജാവ്?

ശ്രീകണ്ഠൻ

15130. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക ഹെലികോപ്റ്റർ?

മറെയിൻ 1

Visitor-3324

Register / Login