15091. രണ്ടാമതായി അമേരിക്ക അണുബോംബ് വർഷിച്ച ജപ്പാൻ നഗരം?
നാഗസാക്കി ( ദിവസം; 1945 ആഗസ്റ്റ് 9; അണുബോംബിന്റെ പേര് : ഫാറ്റ്മാൻ; വൈമാനികൻ: ചാൾസ് സ്വീനി)
15092. ഇന്ത്യയിലെ ആദ്യ വനിത ഐ.പി.എസ് ഓഫീസര്?
കിരണ് ബേദി
15093. ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം?
വിവേകോദയം
15094. ഓസോൺ കവചം ഉൾക്കൊള്ളുന്ന അന്തരീക്ഷ പാളി ഏത് ?
സ്ട്രാറ്റോസ്ഫിയർ (stratosphere.)
15095. എയിഡ്സ് രോഗികൾ കൂടുതലുള്ള ജില്ല?
തിരുവനന്തപുരം
15096. ഏറ്റവും ആയുസ് കൂടിയ ജീവി?
ആമ (ശരാശരി ആയുസ് 150 വർഷം)
15097. തേനിന്റെ ഗന്ധമുള്ള എസ്റ്റർ?
.മീഥൈൽ ഫിനൈൽ അസറ്റേറ്റ്
15098. ഇന്ത്യയില് റബ്ബര് ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ആന്ധ്രാപ്രദേശ്
15099. നീണ്ടകരയിലെ മത്സ്യ ബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം?
നോർവെ
15100. തേൾ; എട്ടുകാലി എന്നിവയുടെ വിസർജ്ജനാവയവം?
ഗ്രീൻ ഗ്ലാൻഡ്