Questions from പൊതുവിജ്ഞാനം

15001. ദൈവത്തോടുള്ള അമിത ഭയം?

തിയോഫോബിയ

15002. നേപ്പാളിലെ നാണയം ഏത്?

രൂപ

15003. കേരളത്തിൽ ജനസംഖ്യ കറഞ്ഞ ജില്ല?

വയനാട്

15004. ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും മാധവാചാര്യരുടെ ശങ്കരവിജയത്തിലും പരാമർശിക്കുന്ന കുലശേഖര രജോവ്?

രാജശേഖര വർമ്മൻ

15005. ‘ധർമ്മപുരാണം’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

15006. ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ മൂലകങ്ങൾ?

ഫ്രാൻസിയം & സീസിയം

15007. സൈലൻവാലിയിലുടെ ഒഴുകുന്ന നദി?

കുന്തിപ്പുഴ

15008. ലോകത്തിലാദ്യമായി നാഗാരാധന നടത്തിയിരുന്ന ജനവിഭാഗം?

ആസ്ടെക്കുകൾ

15009. കേരളത്തിലെ ഏക ടൗണ്‍ ഷിപ്പ്?

ഗുരുവായൂര്‍ (തൃശ്ശൂര്‍)

15010. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല?

തിരുവനന്തപുരം

Visitor-3170

Register / Login