Questions from പൊതുവിജ്ഞാനം

14981. ഋതുക്കളുടെ കവി ആര്?

ചെറുശേരി

14982. ബംഗാൾ ഉൾക്കടൽ ഏത് സമുദ്രത്തിന്‍റെ ഭാഗമാണ്?

ഇന്ത്യൻ മഹാസമുദ്രം

14983. കേരളത്തിലെജില്ലകൾ?

14

14984. ഉഗാണ്ടയുടെ നാണയം?

ഉഗാണ്ടൻ ഷില്ലിംഗ്

14985. കൊച്ചിയിൽ ദിവാൻ ഭരണം അവസാനിച്ച വർഷം?

1947

14986. ഹരിത സ്വർണ്ണം എന്നറിയപ്പെടുന്നത്?

മുള

14987. സുജാത ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

14988. ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര് ?

ലാവോസിയര്‍

14989. ആന്റിബോഡിഇല്ലാത്ത രക്ത ഗ്രൂപ്പ്?

AB ഗ്രൂപ്പ്

14990. നൈട്രിക് ആസിഡ് കണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

Visitor-3625

Register / Login