Questions from പൊതുവിജ്ഞാനം

14951. കണ്ണീർവാതകമായി ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം?

ബെൻസൈൽ ക്ലോറൈഡ്

14952. ഭൂമധ്യ രേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം?

ഇന്തോനേഷ്യ

14953. ഇ.വി.രാമസ്വാമി നായ്ക്കരുടെ സ്മാരകം സ്ഥിതി കേരളത്തിലെ ചെയ്യുന്ന സ്ഥലം?

വൈക്കം

14954. സോളാർ സെൽ നിർമ്മാണത്തിലെ മൂലകങ്ങൾ?

ജർമ്മേനിയം & സിലിക്കൺ

14955. ബാഹ്യ ഗ്രഹങ്ങളെ വിളിക്കുന്ന മറ്റൊരു പേര്?

ജോവിയൻ ഗ്രഹങ്ങൾ

14956. അച്ചുതണ്ടിന് ചരിവ് ഏറ്റവും കുറഞ്ഞ ഗ്രഹം?

ബുധൻ (Mercury)

14957. ടുലിപ് പുഷ്പങ്ങളുടേയും കാറ്റാടിയന്ത്രങ്ങളുടേയും നാട് എന്നറിയപ്പെടുന്നത്?

നെതർലാന്‍റ്

14958. നെഹൃട്രോഫി വള്ളംകളി നടക്കുന്ന കായൽ?

പുന്നമട കായൽ

14959. പ്ലേറ്റോയുടെ പ്രസിദ്ധമായ കൃതികൾ?

റിപ്പബ്ലിക്ക്; സിമ്പോസിയം

14960. ആദ്യമായി അവിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി?

സി.അച്ചുതമേനോന്‍

Visitor-3417

Register / Login