Questions from പൊതുവിജ്ഞാനം

14911. ജന്തുക്കളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

എത്തോളജി

14912. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍ ?

ഐസോടോണ്‍

14913. വൈറസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

വൈറോളജി

14914. ശ്രീലങ്കയിൽ എൽ.ടി.ടി.ഇ യ്ക്ക് രൂപം നല്കിയത്?

വേലുപ്പിള്ള പ്രഭാകരൻ- 1972 ൽ

14915. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്?

കഫീന്‍

14916. പടിഞ്ഞാറൻ ആഫ്രിക്കയിൽ വീശുന്ന വരണ്ട കാറ്റ്?

ഹർ മാട്ടൻ (Harmatten)

14917. ശ്രീ കര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

14918. ആദ്യ ജൈവ ജില്ല?

കാസർഗോഡ്

14919. ആത്മഹത്യ ചെയ്ത മലയാള കവി?

ഇടപ്പള്ളി രാഘവൻപിള്ള

14920. സസ്യങ്ങളുടെ ഉത്ഭവം; വളർച്ചയെ കുറിച്ചുള്ള പഠനം?

ഫൈറ്റോളജി

Visitor-3469

Register / Login