Questions from പൊതുവിജ്ഞാനം

14891. ചെസ്ബോര്ഡില് എത്ര കളങ്ങളുണ്ട്?

64

14892. പാരാതെർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ധി?

പാരാതൈറോയ്ഡ് ഗ്രന്ധി

14893. ചാന്നാർ ലഹള നടന്ന വര്‍ഷം?

1859

14894. ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം?

രണ്ടാം ലോകമഹായുദ്ധം

14895. മുഖമുള്ള സൂര്യന്‍റെ ചിത്രം ഉള്ള ദേശീയ പതാക?

അർജന്റീന

14896. ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലേഹത്തിന്‍റെ പേര് എന്താണ് ?

സ്വര്‍ണ്ണം

14897. കേരള പ്രസ് അക്കാദമി സ്ഥാപിതമായ വര്‍ഷം?

1979

14898. തിരുവിതാംകൂർ ആയാലും തിരുനാൾ രാജാവിന്‍റെ സ്ഥാനാരോഹണം നടന്ന വർഷം?

എഡി 1861

14899. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആരാണ്?

ഡി ഉദയകുമാർ

14900. അജ്മീർന്‍റെ സ്ഥാപകൻ?

അജയരാജൻ

Visitor-3580

Register / Login