Questions from പൊതുവിജ്ഞാനം

14871. ഇംഗ്ലീഷ് കവിതയുടെ പിതാവ് ആര്?

ജഫ്രി ചോസര്‍

14872. ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന ഗർഭാശയത്തിലെ ഇരട്ട സ്തരം?

അമ്നിയോൺ

14873. പയർവർഗ്ഗത്തിൽപ്പെട്ട ചെടികളുടെ വിത്തുകളിലെ പ്രധാന പോഷകഘടകം?

മാംസ്യം

14874. സൂര്യനിൽ നിന്നും ഭൂമി സ്വീകരിക്കുന്ന താപ വികിരണവും ഭൂമി പുറത്തേയ്ക്ക് വിടുന്ന താപ വികിരണവും തമ്മിലുള്ള അനുപാതം?

താപ ബജറ്റ് (Heat Budget)

14875. ഫ്യൂറർ എന്നറിയപ്പെടുന്നത്?

ഹിറ്റ്ലർ

14876. കലകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹിസ് റ്റോളജി

14877. ഡോ.കെ.എൻ രാജ് പ്രസിദ്ധനായത് ഏത് വിഷയത്തിലാണ്?

ഇക്കണോമിക്സ്

14878. പൗർണ്ണമി (വെളുത്ത വാവ്); അമാവാസി (കറുത്തവാവ്) ദിവസങ്ങളിലെ വേലിയേറ്റം അറിയപ്പെടുന്നത്?

വാവുവേലി (Spring Tide)

14879. ചൈനയിലെ അശോകൻ എന്നറിയപ്പെടുന്നത്?

ടായ് സങ് (തൈ ചുവാങ്)

14880. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക്?

ബേക് ലൈറ്റ്

Visitor-3371

Register / Login