Questions from പൊതുവിജ്ഞാനം

14851. ഭയം ഉണ്ടാകുന്ന അവസരങ്ങളിൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ?

അഡ്രിനാലിൻ

14852. ഏറ്റവും വലിയ ക്ഷുദ്രഗ്രഹം?

സെറസ്

14853. കേരളത്തിലെ ഭാഷാസാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

തിരൂര്‍

14854. കേരളത്തിലെ തെക്കേ അറ്റത്തെ താലൂക്ക്?

നെയ്യാറ്റിൻകര

14855. ദേവദാരുവിൽ നിന്നും ലഭിക്കുന്ന എണ്ണ?

സിഡാർ എണ്ണ

14856. പഴങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

പോമോളജി

14857. പ്രദോഷ ഗ്രഹം എന്നറിയപ്പെടുന്നത്?

ശുക്രൻ

14858. അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കാൻ കഴിയുന്ന പ്രത്യേക വേരുള്ള സസ്യം?

മരവാഴ

14859. മുന്തിരി;പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

ടാര്‍ട്ടാറിക്ക് ആസിഡ്

14860. കോന്നി വന മേഖലയെ കേരളത്തിലെ ആദ്യ റിസർവ്വ് വനമായി പ്രഖ്യാപിച്ച വർഷം?

1888

Visitor-3308

Register / Login