Questions from പൊതുവിജ്ഞാനം

14831. സസ്യകോശങ്ങളിൽ നിന്നും പുതിയ ചെടി ഉണ്ടാക്കൽ സംബന്ധിച്ച പ0നം?

ടിഷ്യൂ കൾച്ചർ

14832. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ?

ലാറ്ററൈറ്റ്

14833. ഫെർടിലൈസർ ആയി ഉപയോഗിക്കുന്ന ഒരു സോഡിയം സംയുക്തം?

സോഡിയം നൈട്രേറ്റ്

14834. ബ്രിട്ടീഷുകാരുമായി ഉടമ്പടിവച്ച വേണാട് രാജാവ്?

രാമവർമ്മ

14835. ‘മൈ സ്ട്രഗിൾ’ ആരുടെ ആത്മകഥയാണ്?

ഇ കെ നായനാർ

14836. എലൈസാ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

എയിഡ്സ്

14837. സരസ കവി?

മുലൂര്‍ എസ്. പത്മനാഭപണിക്കര്‍

14838. മനുഷ്യന്‍ മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം?

പല്ല്

14839. ഹൃദയത്തിന്‍റെ ആവരണമാണ്?

പെരികാർഡിയം

14840. ആകാശഗംഗയ്ക്കു ചുറ്റുമുള്ള സൂര്യന്റെ പരിക്രമണ വേഗത?

250 കി.മീ / സെക്കന്‍റ്

Visitor-3827

Register / Login