Questions from പൊതുവിജ്ഞാനം

14801. കാറ്റിലൂടെ വിത്തുവിതരണം നടത്തുന്ന ഒരു സസ്യം?

ഒതളം

14802. മഴവിൽ ലോഹം എന്നറിയപ്പെടുന്നത്?

ഇറിഡിയം

14803. ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് ?

അല്‍നിക്കോ്.

14804. യുറാനസിന്റെ ഏറ്റവും വലിയ ഉപഗ്രഹം ?

ടൈറ്റാനിയ

14805. കൂത്തിനും കൂടിയാട്ടത്തിനും ഉപയോഗിക്കുന്ന സംഗീതോപകരണം?

മിഴാവ്

14806. ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കക്കാരന്‍ ആര്?

അലന്‍ ഷെപ്പേര്‍ഡ്

14807. ആദ്യമായി പരമവീരചക്ര ലഭിച്ചത് ആർക്ക്?

മേജർ സോമനാഥ് ശർമ

14808. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള്‍ തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത്?

ന്യൂക്ലിയർ ഫ്യൂഷൻ.

14809. പുന്നപ്ര വയലാർ സമരം നടന്ന വര്‍ഷം?

1946

14810. സോഡാ വാട്ടർ - രാസനാമം?

കാർ ബോണിക് ആസിഡ്

Visitor-3503

Register / Login