Questions from പൊതുവിജ്ഞാനം

14711. മഴവില്ലിൽ ഏറ്റവും താഴെയായി കാണപ്പെടുന്ന ഘടക വർണ്ണം?

വയലറ്റ്

14712. മീനച്ചിലാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം?

കോട്ടയം

14713. റബ്ബർ കൃഷിക്ക് അനുയോജ്യമായ മണ്ണ്?

ലാറ്ററൈറ്റ്

14714. കേരള സിവില്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍റെ ആസ്ഥാനം?

എര്‍ണ്ണാംകുളം

14715. സംഘകാലത്തെ പ്രമുഖ രാജ വംശം?

ചേരവംശം

14716. ഇന്ത്യയുടെ കണ്ണുനീര്‍ത്തുള്ളി എന്നറിയപ്പെടുന്ന രാജ്യം ഏത്?

ശ്രീലങ്ക

14717. അമേരിക്കൻ ബസ്മതി എന്നറിയപ്പെടുന്നത്?

ടെക്സ്മതി

14718. വിസ്തീർണ്ണം ഏറ്റവും കുറഞ്ഞ മുൻസിപ്പാലിറ്റി?

ഗുരുവായൂർ

14719. ‘ബഞ്ചമിൻ ഫ്രാങ്ക്ളിൻ’ എന്ന കൃതി രചിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

14720. പ്രാചീന കാലത്ത് കരപ്പുറം എന്നറിയിപ്പട്ടത്?

ചേർത്തല

Visitor-3148

Register / Login