Questions from പൊതുവിജ്ഞാനം

14681. കേളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്ന ജില്ല?

കോഴിക്കോട്

14682. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് 'ഹിസ്പാനിയ'?

സ്പെയിൻ

14683. ജലാന്തർഭാഗത്തെ ശബ്ദങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

ഹൈഡ്രോ ഫോൺ

14684. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ?

ഐസോട്ടോപ്പ്

14685. കേരളത്തിലെ ഏറ്റവും വലിയ ഓർക്കിഡ് ഫ്ലോട്ട്?

പൊൻമുടി

14686. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ യുദ്ധം ആരംഭിച്ച വർഷം?

1950

14687. വിഷകന്യകയുടെ പിതാവ്?

എസ്.കെ പൊറ്റക്കാട്

14688. ഡ്രക്സ് ആന്‍റ് ഫാർമസ്യൂട്ടിക്കൽസ് സ്ഥിതി ചെയ്യുന്നത്?

കലവൂർ (ആലപ്പുഴ)

14689. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് ഡിയൂറ്റ്സ്ചെർ മിഷെൽ"?

ജർമനി

14690. സർവ്വിസിലിരിക്കെ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഏക സെക്രട്ടറി ജനറൽ?

ഡാഗ് ഹാമർഷോൾഡ്

Visitor-3846

Register / Login