Questions from പൊതുവിജ്ഞാനം

14631. ആധുനിക ജനിതകശാസ്ത്രത്തിന്‍റെ പിതാവ്?

ഗ്രിഗർ മെൻഡൽ

14632. സോപ്പു കുമിളയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണം?

ഇന്റർഫെറൻസ് (Interference)

14633. വിദ്യാധിരാജ പരമഭട്ടാരകന്‍ എന്ന് അറിയപ്പെടുന്നത്?

ചട്ടമ്പിസ്വാമികള്‍.

14634. ഉർവശി അവാർഡ് നേടിയ ആദ്യ മലയാളി വനിത?

ശാരദ

14635. ബ്രിക്സിലെ ഏറ്റവും പുതിയ രാജ്യം?

ദക്ഷിണാഫ്രിക്ക - 2011 ൽ

14636. കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം?

1986

14637. കപാസിറ്റൻസ് അളക്കുന്ന യൂണിറ്റ്?

ഫാരഡ് (F)

14638. കാസർഗോഡിന്‍റെ സാംസ്ക്കാരിക തലസ്ഥാനം?

നീലേശ്വരം

14639. ഈഴവ മെമ്മോറിയൽ നടന്ന വര്‍ഷം?

1896

14640. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തി കരാർ നിലവിൽ വന്നത്?

2015 ആഗസ്റ്റ് 1

Visitor-3473

Register / Login