14581. പദാർത്ഥത്തിന്‍റെ ആറാമത്തെ അവസ്ഥ?
ഫെർമിയോണിക്ക് കണ്ടൻസേറ്റ്
14582. യു.എന്നിൽ നിന്നും പുറത്താക്കപ്പെട്ട രണ്ടാമത്തെ രാജ്യം?
യൂഗോസ്ലാവ്യ -1992
14583. ഗോഡേ ഓഫ് സ്മോള്‍ തിംഗ്സിനു ഇതിവൃത്തമായ ഗ്രാമം?
മീനച്ചിലാറിന്‍റെ തീരത്തെ അയ്മനം ഗ്രാമം
14584. ചന്ദ്രയാൻ വിക്ഷേപണ സമയത്തെ ISRO ചെയർമാർ?
ഡോ.ജി.മാധവൻ നായർ
14585. ബുദ്ധമതത്തിന്‍റെ സ്ഥാപനത്തെപ്പറ്റി പറയുന്ന സംഘകാല കൃതി?
മണിമേഖല
14586. ഇന്ത്യ ചോഗം (CHOGM) സമ്മേളത്തിന് വേദിയായ വർഷം?
1983 ( സ്ഥലം : ഗോവ; അദ്ധ്യക്ഷ : ഇന്ദിരാഗാന്ധി )
14587. എ.കെ.ജി അന്തരിച്ചത്?
1977 മാർച്ച് 22
14588. ‘പറങ്കിമല’ എന്ന കൃതിയുടെ രചയിതാവ്?
കാക്കനാടൻ
14589. തുരുമ്പ് രാസപരമായി എന്താണ്?
ഹൈഡ്രേറ്റഡ് അയണ്‍ ഓക്സൈഡ്
14590. ആസ്ത്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?
ദ ലോഡ്ജ്