Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
14541. പെരുന്തേനരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?
പത്തനംതിട്ട ജില്ല
14542. പകർച്ചവ്യാധികളെക്കുറിച്ചുള്ള പഠനം?
എപ്പിഡമോളജി
14543. മന്നം ജയന്തി?
ജനുവരി 2
14544. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ഖണ്ഡകാവ്യം?
വീണപ്പൂവ് (കുമാരനാശാന്‍)
14545. തകഴിയുടെ അന്ത്യവിശ്രമ സ്ഥലം?
ശങ്കരമംഗലം
14546. സ്വീഡന്‍റെ ദേശീയപക്ഷി?
മൈന
14547. കേരളത്തിലെ പ്രധാന ജൈനമത ക്ഷേത്രമായ കൂടൽമാണിക്യ ക്ഷേത്രത്തിലെ ആരാധനാമൂർത്തി?
ഭരതൻ
14548. 2005 ൽ റെഡ് ക്രോസ് അംഗീകരിച്ച പുതിയ ചിഹ്നം?
റെഡ് ക്രിസ്റ്റൽ
14549. ഹൈഡ്രോളിക് ലിഫ്റ്റിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?
പാസ്കൽ നിയമം
14550. സെൻട്രൽ ഇലക്ട്രോണിക് എഞ്ചിനീയറിങ്ങ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?
പിലാനി
Displaying 14541-14550/15557
«
<
1454
1455
1456
1457
>
»
Home
Category List
Questions
Related Categories
കേരളത്തിലെ നദികൾ
English
സാമ്പത്തിക ശാസ്ത്രം
Basic General Knowledge
കേരളാ നവോഥാനം
Visitor-3829
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us