Questions from പൊതുവിജ്ഞാനം

14511. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്‍റ്?

കെ ആർ നാരായണൻ

14512. ഭൂമിയുടെ ഉത്തരധ്രുവത്തിൽ നിന്നും വർഷത്തിലൊരിക്കൽ മാത്രം ദർശനീയമാകുന്ന ഗ്യാലക്സി?

ആൻഡ്രോമീഡ

14513. വൈദ്യുത കാന്തിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ജയിംസ് മാക്സ് വെൽ

14514. സസ്യങ്ങളിലെ ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹമാണ്?

മഗ്നീഷ്യം

14515. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി?

ജി.ശങ്കരക്കുറുപ്പ്

14516. പ്രോട്ടീനകളുടെ (മാംസ്യം ) അടിസ്ഥാന നിർമ്മാണ ഘടകം?

അമീനോ ആസിഡുകൾ

14517. ആര്യഭടീയം; സൂര്യസിദ്ധാന്തം എന്നി കൃതികളുടെ കർത്താവ്?

ആര്യഭടൻ

14518. ലോകസഭ വർഷത്തിൽ ചുരുങ്ങിയത് എത്ര പ്രാവേശ്യം സമ്മേളിക്കണം?

രണ്ട് പ്രാവശ്യം

14519. ലോകത്തിലെ ആദ്യത്തെ ഫിംഗർപ്രിന്‍റ് ബ്യൂറോ ആരംഭിച്ചത്?

കൊൽക്കത്തയിൽ - 1897

14520. ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി?

ചാൾസ് ഡയസ്

Visitor-3486

Register / Login