Questions from പൊതുവിജ്ഞാനം

14471. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ്?

ഐസോബാര്‍

14472. ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ രചിച്ചത്?

ആർ.സി. ദത്ത്

14473. കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം?

2 ( തിരുവനന്തപുരം

14474. ചെഗുവേരയുടെ ആത്മകഥ?

മോട്ടോർ സൈക്കിൾ ഡയറി

14475. കേരളത്തിലെ ആദ്യ പാന്‍മസാല രഹിത ജില്ല?

വ‍യനാട്

14476. ട്രോപ്പോപാസ് (Troppopause) ലൂടെയുള്ള വായു പ്രവാഹം അറിയപ്പെടുന്നത്?

ജറ്റ് പ്രവാഹങ്ങൾ

14477. സൈപ്രസിന്‍റെ നാണയം?

യൂറോ

14478. ആദ്യ എഴുത്തച്ഛന്‍ പുരസ്കാര ജേതാവ്?

ശൂരനാട് കുഞ്ഞന്‍പിള്ള

14479. ലോകത്തിലെ ഏറ്റവും വലിയ മാംസഭോജി?

ധ്രുവക്കരടി

14480. ഫലങ്ങളെ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്ന വാതക ഹോര്‍മോണ്‍ ഏത് ?

എഥിലിന്‍

Visitor-3183

Register / Login