Questions from പൊതുവിജ്ഞാനം

14451. ലോകത്തില്‍ ഏറ്റവും നീളം കൂടിയ ഗുഹ?

മാമ്മോത്ത് കേവ്; യു.എസ്. എ

14452. കേരളത്തിലെ ആദ്യ വ്യവസായ വകുപ്പ് മന്ത്രി?

കെ. പി. ഗോപാലൻ

14453. പോർച്ചുഗീസ് സഞ്ചാരിയായ ഫ്രാൻസീസ്കോ ഡി അൽമേഡ കണ്ണൂർ എത്തിയവർഷം?

എം ഡി. 1505

14454. ക്ലമന്‍റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്ര്യം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ച തീയതി?

1947 ഫെബ്രുവരി 20

14455. എൻ.എസ്.എസ്ന്‍റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?

കറുകച്ചാൽ; കോട്ടയം

14456. ശരീരത്തിലെ രാസ പരീക്ഷണശാല എന്നറിയപ്പെടുന്നത്?

കരൾ

14457. ബ്രസീലിന്‍റെ തലസ്ഥാനം?

ബ്രസീലിയ

14458. സാധാരണ പഞ്ചസാരയേക്കാൾ 600 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര?

സുക്രാലോസ്

14459. സലിം അലി ബേഡ് സാങ്ത്വറി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഗോവ (ചേരാവൂ ദ്വീപ്)

14460. ഡിഫ്ത്തീരിയ രോഗത്തിന് കാരണമായ ബാക്ടീരിയ?

കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ

Visitor-3212

Register / Login