Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
14431. ജൈന മതത്തിന്‍റെ അഞ്ചാമത്തെ ധർമ്മമായി മഹാവീരൻ കൂട്ടിച്ചേർത്ത ധർമ്മം?
ബ്രഹ്മചര്യം
14432. മുസ്ലിം ചരിത്രകാരൻമാർ റായി പിത്തോറ എന്ന് വിശേഷിപ്പിക്കുന്നതാരെ?
പൃഥ്വിരാജ് ചൗഹാൻ
14433. എ.കെ ഗോപാലന്‍റെ ആത്മകഥ?
എന്‍റെ ജീവിതകഥ
14434. ഇന്ത്യയിലെ ആദ്യ റബ്ബർ ഡാം എവിടെയാണ്?
ആന്ധ്രാപ്രദേശ് 1928-ൽ
14435. 2013 നവംബറിൽ ചൊവ്വ ഗ്രഹത്തെക്കുറിച്ച് പഠിക്കാൻ നാസ അയച്ച പേടകം ?
MAVEN (Mars Atmosphere and volatile Evolution)
14436. പാകിസ്താനിൽ ചോലിസ്താൻ മരുഭൂമി . നാരാ മരുഭൂമി എന്നീ പേരിൽ അറിയപ്പെടുന്ന മരുഭൂമി?
താർമരുഭൂമി
14437. ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ വോട്ടുചെ യ്യാനാവശ്യമായ കുറഞ്ഞ പ്രായം?
18
14438. 2015 ലെ യുനെസ്കോയുടെ Excellence Award നേടിയ കേരളത്തിലെ ക്ഷേത്രം?
വടക്കുംനാഥ ക്ഷേത്രം - ത്രിശൂർ
14439. വിവാദമായ 'വില്ലുവണ്ടി യാത്ര നടത്തിയ നവോത്ഥാന നായകന്‍?
അയ്യങ്കാളി
14440. ‘പഞ്ചതന്ത്രം’ എന്ന കൃതി രചിച്ചത്?
വിഷ്ണു ശർമ്മ
Displaying 14431-14440/15557
«
<
1443
1444
1445
1446
>
»
Home
Category List
Questions
Related Categories
ഭൗതീക ശാസ്ത്രം
കേരളാ നവോഥാനം
Basic General Knowledge
കേരളം
പൊതുവിജ്ഞാനം (special)
Visitor-3542
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us