Questions from പൊതുവിജ്ഞാനം

14401. മൂന്ന് C (Cake Cricket Cirus) കളുടെ നഗരം?

തലശ്ശേരി

14402. രാത്രികാല ആകാശത്തിൽ കാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം?

സിറിയസ്

14403. നെബുല എന്നതിന്റെ അർത്ഥം?

മേഘം

14404. കേരളത്തിലെ ആദ്യ നിയമം; വൈദ്യുതി വകുപ്പ് മന്ത്രി?

വി. ആർ. കൃഷ്ണയ്യർ

14405. വാനിയുടെ ജന്മദേശം?

മെക്സിക്കോ

14406. സൈപ്രസിന്‍റെ നാണയം?

യൂറോ

14407. കേരളത്തില്‍ കശുവണ്ടി ഗവേഷണ കേന്ദ്രം?

ആനക്കയം (മലപ്പുറം)

14408. ISl മാനദണ്ഡമനുസരിച്ച് രണ്ടാം ഗ്രേഡ് ടോയ് ലറ്റ് സോപ്പിനുണ്ടായിരിക്കേണ്ട കുറഞ്ഞ TFM [ Total Fatty Matter ]?

70%

14409. നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ കഴിയുന്ന ഏറ്റവും അകലെയുള്ള ഗ്രഹം ?

ശനി

14410. ഒരു പൂവിലെ പുരുഷ ലൈംഗിക അവയവം?

കേസരങ്ങൾ

Visitor-3459

Register / Login