Questions from പൊതുവിജ്ഞാനം

14361. പേവിഷബാധയ്ക്കെതിരെ വാക്സിൻ നിർമ്മിക്കുന്ന പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കുനൂർ; തമിഴ്നാട്

14362. ബാലാമണിയമ്മയെ സരസ്വതി സമ്മാനത്തിന് അര്ഹയാക്കിയ കൃതി?

നിവേദ്യം (1995)

14363. ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് മുകുന്ദപുരം (തൃശ്ശൂര്‍)

0

14364. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം?

സോഡിയം; പൊട്ടാസ്യം

14365. ശ്രീലങ്കയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ച കേരളത്തിലെ നേതാവ്?

കെ.പി കേശവമേനോന്‍

14366. ADB ഏഷ്യൻ വികസന നിധി ആരംഭിച്ച വർഷം?

1974

14367. ടാഗോർ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?

ശിവഗിരി

14368. ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ ഡെനിംസിറ്റി ഓഫ് ഇന്ത്യ എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

14369. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ക്വോറം തികയാൻ ആവശ്യമായ ജഡ്ജിമാരുടെ എണ്ണം?

9

14370. ലോകത്തിൽ ഏറ്റവും കൂടുതൽ ജൂതമതവിശ്വാ സികളുള്ള രാജ്യമേത്?

അമേരിക്ക

Visitor-3419

Register / Login