14291. ‘ദി ഗ്രേറ്റ് അൺറാവലിങ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
പോൾ കൃഗ്മാൻ
14292. അലഹബാദിന്‍റെ പഴയ പേര്?
പ്രയാഗ്
14293. ഹൈദരാലിയുടേയും പടയോട്ട കാലത്ത് തിരുവിതാംകൂറിലെ രാജാവ് ?
കാർത്തിക തിരുനാൾ രാമവർമ്മ
14294. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി?
ഡാറാസ് മെയിൽ (സ്ഥാപകൻ : ജെയിംസ് ഡാറ -അമേരിക്ക - വർഷം :1859 - സ്ഥലം : ആലപ്പുഴ)
14295. റിസർവ് ബാങ്കിന്‍റെ ചിഹ്ന ത്തിലുള്ളത്?
മൃഗം കടുവയും വൃക്ഷം എണ്ണപ്പനയും
14296. ആസിയാന്‍റെ ആസ്ഥാനം?
ജക്കാർത്ത
14297. സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്?
കണ്ണാടി (പാലക്കാട്)
14298. പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ ഭരണാധികാരി?
ശ്രീമൂലം തിരുനാൾ
14299. ‘കേരളാ എലിയറ്റ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
എം.എൻ കക്കാട്
14300. മെർക്കുറി ഖരമായി മാറുന്ന ഊഷ്മാവ്?
- 39°C