Questions from പൊതുവിജ്ഞാനം

14271. ഫ്യൂറർ എന്നറിയപ്പെടുന്നത്?

ഹിറ്റ്ലർ

14272. വിമാനത്തിന്റെ വേഗത അളക്കുന്ന ഉപകരണം?

ടാക്കോമീറ്റർ

14273. കേരളത്തിലെ ഏറ്റവും വലിയ കോട്ട?

ബേക്കൽ കോട്ട

14274. പ്രോട്ടോൺ കണ്ടുപിടിച്ചത്?

ഏണസ്റ്റ് റൂഥർഫോർഡ്

14275. തിരു-കൊച്ചിയിൽ മന്ത്രിയായ നവോത്ഥാന നായകൻ?

സഹോദരൻ അയ്യപ്പൻ

14276. എ.കെ ഗോപാലന്‍റെ ആത്മകഥ?

എന്‍റെ ജീവിതകഥ

14277. അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹമൂലകം?

കാത്സ്യം

14278. കലകളെ ( cell) കുറിച്ചുള്ള പ0നം?

ഹിസ് റ്റോളജി

14279. സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ പുതിയപേര്?

നമീബിയ

14280. കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പന്നിയൂര്‍ (കണ്ണൂര്‍)

Visitor-3277

Register / Login