Questions from പൊതുവിജ്ഞാനം

14251. താമര - ശാസത്രിയ നാമം?

നിലംബിയം സ്പീഷിയോസം

14252. ഗാരോ ഖാസി ജയന്തിയ കുന്നുകള്‍ കാണപ്പെടുന്ന സംസ്ഥാനം?

മേഘാലയ.

14253. ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളിലേയ്ക്കുള്ള ദൂരം അളക്കുന്ന യൂണിറ്റ്?

പ്രകാശവർഷം

14254. ഭൂകമ്പങ്ങളുടെ ശക്തി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

സീസ്മോ ഗ്രാഫ്

14255. എന്‍.എസ്സ്.എസ്സിന്‍റെ ആദ്യ സെക്രട്ടറി?

മന്നത്ത് പത്മനാഭന്‍

14256. ബേപ്പൂര്‍ വന്യജീവി സങ്കേതം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?

മുത്തങ്ങ വന്യജീവി സങ്കേതം

14257. ഇലകൾക്ക് പച്ച നിറം നല്കുന്നവർണവസ്തു ഏത്?

ഹരിതകം

14258. അലങ്കാര സസ്യ വളർത്തൽ സംബന്ധിച്ച പ0നം?

ഫ്ളോറികൾച്ചർ

14259. പല്ലിന്‍റെയും പല്ലിന്‍റെ ഘടനയേയും പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ?

ഒഡന്റോളജി

14260. സൂര്യനെക്കുറിച്ചുള്ള പഠനം?

ഹീലിയോളജി(Heliology)

Visitor-3917

Register / Login