14161. ഇറാഖിന്‍റെ തലസ്ഥാനം?
ബാഗ്ദാദ്
14162. എസ്റ്റിമേറ്റ് കമ്മിറ്റിയിലുള്ളവർ ഏത് സഭയിലെ മാത്രം അംഗ ങ്ങളാവും?
ലോകസഭ
14163. അന്തരീക്ഷത്തിലെ ബാഷ്പീകരണ തോത് അളക്കുന്നത്തിനുള്ള ഉപകരണം?
അറ്റ്മോമീറ്റർ (Atmometer)
14164. ‘ചെല്ലപ്പൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?
അനുഭവങ്ങൾ പാളിച്ചകൾ
14165. ദേവീ ചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?
വിശാഖദത്തൻ
14166. അറേബ്യൻ ടെറ എന്ന ഗർത്തം കാണപ്പെടുന്നത്?
ചൊവ്വയിൽ
14167. ഇന്ത്യയെ കൂടാതെ ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയച്ച മറ്റു രാജ്യങ്ങൾ?
റഷ്യ; അമേരിക്ക; യൂറോപ്യൻ സ്പേസ് ഏജൻസി
14168. നെഹ്രുട്രോഫി വള്ളംകളി ആരംഭിച്ച വർഷം?
1952
14169. ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം ഉത്പാതിപ്പിക്കുന്ന രാജ്യം ?
ചൈന
14170. കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലം?
കലക്കത്ത് ഭവനം - കിള്ളിക്കുറിശ്ശി മംഗലം (ഭാരതപ്പുഴയുടെ തീരത്ത്)