Questions from പൊതുവിജ്ഞാനം

14121. സാധാരണ ഉഷ്മാവില്‍ ദ്രാവകാവസ്ഥയില്‍ ഉണ്ടാകുന്ന ലോഹം?

മെര്‍ക്കുറി; ഫ്രാന്‍ഷ്യം; സിസീയം; ഗാലീയം

14122. ‘വിഷ്ണുപുരാണം’ എന്ന കൃതി രചിച്ചത്?

ആഗമാനന്ദൻ

14123. ചെകുത്താനോടുള്ള അമിത ഭയം?

ഡെമനോഫോബിയ

14124. താലികെട്ട് കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹ്യ പരിഷ്കർത്താവ്?

മന്നത്ത് പത്മനാഭൻ

14125. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്?

ഐ.കെ.കുമാരൻ മാസ്റ്റർ

14126. ജലത്തിൽ സൂക്ഷിക്കുന്ന ലോഹം?

ഫോസ്ഫറസ്

14127. സന്യാസിമാരുടെ നാട്?

കൊറിയ

14128. വോഡയാർ രാജവംശത്തിൻെറ തലസ്ഥാനം?

മൈസൂർ

14129. Which country in the world's largest fishing industry?

China

14130. വൈറ്റമിൻ B9 ൽ അടങ്ങിയിരിക്കുന്ന ആസിഡ്?

ഫോളിക് ആസിഡ്

Visitor-3981

Register / Login