Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
14091. നെടുമങ്ങാട് വിപ്ലവം നടത്തിയത്?
അയ്യങ്കാളി
14092. വിന്റർ ഒളിബിക്സ് ആരംഭിച്ച വർഷം?
1924
14093. തീരപ്രദേശത്തെ ജൈവ സംരക്ഷണത്തിനായ് വനം- മത്സ്യ ബന്ധനവകുപ്പുകൾ ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി?
ഹരിത തീരം
14094. ഭൂമിയുടെ അച്ചുതണ്ട് എല്ലായ്യോഴും ധ്രുവനക്ഷത്രത്തിന് നേരെ നിലകൊള്ളുന്നത് എന്തുകൊണ്ട്?
അച്ചുതണ്ടിന്‍റെ സമാന്തരത
14095. അന്തരീക്ഷത്തിലെ നീരാവിയുടെ അളവ് അളക്കുന്നതിനുള്ള ഉപകരണം?
ഹൈഗ്രോ മീറ്റർ
14096. നേത്ര ഗോളത്തിലെ മർദ്ദം അസാധാരണമായി വർദ്ധിക്കുന്ന അവസ്ഥ?
ഗ്ലൂക്കോമ
14097. സ്കോട്ടലൻഡിന്‍റെ ദേശീയ വിനോദം ഏത്?
റഗ്‌ബി
14098. ഈജിപ്റ്റിന്‍റെ തലസ്ഥാനം?
കെയ്റോ
14099. ഏത് വൈറ്റമിന്റെ കുറവ് മൂലമാണ് സ്ക്കർവ്വി എന്ന രോഗം ഉണ്ടാകുന്നത്?
വൈറ്റമിൻ സി
14100. ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി?
അനൗഷ അൻസാരി ( ഇറാൻ )
Displaying 14091-14100/15557
«
<
1409
1410
1411
1412
>
»
Home
Category List
Questions
Related Categories
English
ജീവശാസ്ത്രം
കേരളത്തിലെ നദികൾ
ശാസ്ത്രം
Basic General Knowledge
Visitor-3461
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us