Questions from പൊതുവിജ്ഞാനം

14071. ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന നിലവിൽവന്നത്?

1957 ജനവരി 26

14072. പബ്ളിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ പ്രോസസ് ചെയ്യാനെടുക്കാവുന്ന പരമാവധി സമയം?

ഒരു മാസം

14073. നോർത്ത് സീയേയും ബാൾട്ടിക് സീയേയും ബന്ധിപ്പിക്കുന്ന കനാൽ?

കീൽ കനാൽ (ജർമ്മനി)

14074. അമേരിക്കൻ വൈസ് പ്രസിഡന്റിന്‍റെ ഔദ്യോഗിക വിമാനം?

എയർ ഫോഴ്സ് 2

14075. Pl Aഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

പാക്കിസ്ഥാൻ

14076. കേരളത്തിൽ നിന്നും പാർലമെന്‍റ് അംഗമായ ആദ്യ വനിത?

ആനി മസ്ക്രീൻ

14077. ഓസോൺ ദിനം?

സെപ്തംബർ 16

14078. After the first three Minutes ആരുടെ രചനയാണ്?

താണു പത്മനാഭൻ

14079. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

ആഗമാനന്ദൻ

14080. ശക്തിയേറിയ സംയുക്തങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?

അൽ നിക്കോ

Visitor-3377

Register / Login