Questions from പൊതുവിജ്ഞാനം

14031. ശ്വസന സമയത്ത് കൈമാറ്റം ചെയ്യപ്പെടുന്ന വായുവിന്‍റെ അളവ് രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?

സ്പൈറോ മീറ്റർ

14032. കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ്?

ഗ്ലൈക്കോജൻ

14033. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരമുള്ള ആവരണം?

പെരികാർഡിയം

14034. വഞ്ചിപ്പാട്ട് വൃത്തത്തില്‍ ആശാന്‍ എഴുതിയ ഖണ്ഡകാവ്യം?

കരുണ

14035. കേരളത്തിൽ എള്ള് ഏറ്റവും കൂടുതൽ ഉത്പ്പാദിപ്പിക്കുന്ന ജില്ല?

കൊല്ലം

14036. ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ?

ലാവോസിയെ

14037. Cyber Defemation?

കംപ്യൂട്ടർ; ഇന്റർനെറ്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള അപകീർത്തിപെടുത്തൽ.

14038. അന്തർഗ്രഹങ്ങളിൽ ഏറ്റവും വലുത് ?

ഭൂമി

14039. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്?

ശ്രീകണ്ഠപുരം

14040. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

അസറ്റിക് ആസിഡ്

Visitor-3608

Register / Login