Questions from പൊതുവിജ്ഞാനം

13971. കെപ്ലർ പ്രദാനം ചെയ്ത നിയമങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു?

ഗ്രഹ ചലന നിയമങ്ങൾ (Lawട of Planetary Motion; 3 എണ്ണം)

13972. ലോകത്ത് ഏറ്റവും കൂടുതൽ വിശ്വാസികൾ ഉള്ള മതമേത്?

ക്രിസ്തുമതം

13973. ഭൂചലനം രേഖപ്പെടുത്തുന്നതിനുള്ള ഉപകരണം?

സീസ്മോ ഗ്രാഫ്

13974. ഇന്ദുലേഖയുടെ കര്‍ത്താവ്?

ഒ.ചന്തുമേനോന്‍

13975. സമുദ്രജലത്തിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഹാലജനുകൾ?

ക്ലോറിൻ & ബ്രോമിൻ

13976. മാംസ്യ സംരഭകർ എന്നറിയപ്പെടുന്ന സസ്യ വിഭാഗം?

പയറു വർഗ്ഗങ്ങൾ

13977. ‘മണ്ണിനു വേണ്ടി’ എന്ന കൃതി രചിച്ചത്?

എ.കെ ഗോപാലൻ

13978. സ്വദേശാഭിമാനി പത്രം അഞ്ചുതെങ്ങിൽ സ്ഥാപിതമായത്?

1905 ജനുവരി 19

13979. പ്രോ ടൈം സ്പീക്കറായ ആദ്യ മലയാളി വനിത?

റോസമ്മ പുന്നൂസ്

13980. ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്തത്?

ഡോ.ക്രിസ്ത്യൻ ബെർണാഡ്

Visitor-3687

Register / Login