Questions from പൊതുവിജ്ഞാനം

13941. തിരുവിതാംകൂറിന്‍റെ തലസ്ഥാനം പത്മനാഭപുരത്തു നിന്നും (കൽക്കുളം) തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത്?

കാർത്തിക തിരുനാൾ രാമവർമ്മ

13942. ഹോക്കി യുടെ ഉൽഭവം എവിടെയാണ്?

ഫ്രാൻസ്

13943. ബാബ്റി മസ്ജിദ് നിർമ്മിച്ച മുഗൾ ചക്രവർത്തി?

ബാബർ

13944. കുമ്മായക്കൂട്ട് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസതു?

കാത്സ്യം ഹൈഡ്രോക്സൈഡ്

13945. ' മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ' പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്?

കുമാരനാശാൻ

13946. മൃഗങ്ങളിലെ മാനസിക വ്യപാരങ്ങളെ ക്കുറിച്ചുള്ള പഠനം?

സൂസൈക്കോളജി

13947. എൻ.എസ്.എസിന്‍റെ സ്ഥാപക പ്രസാഡന്‍റ്?

കെ. കേളപ്പൻ

13948. അഫ്ഗാനിസ്ഥാന്‍റെ നാണയം?

അഫ്ഗാനി

13949. ജൂലിയന്‍ കലണ്ടറിലെ ആകെ ദിനങ്ങൾ?

365

13950. ‘മൃത്യുഞ്ജയം’ എന്ന നാടകം രചിച്ചത്?

കുമാരനാശാൻ

Visitor-3220

Register / Login