Questions from പൊതുവിജ്ഞാനം

13901. ഇടിമിന്നലിന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം?

ഭൂട്ടാൻ

13902. എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത്?

അസെറ്റിക് ആസിഡ്

13903. ‘കറുപ്പ്’ എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

13904. കൊച്ചി ഭരണം ഡച്ചുകാർ കയ്യടക്കിയത് ഏത് വർഷത്തിൽ?

എഡി 1663

13905. സിന്ധു നദീതട കേന്ദ്രമായ ‘സുത് കാഗെൽഡോർ’ കണ്ടെത്തിയത്?

ഔറൽ സ്റ്റെയിൻ (1927)

13906. ആയ് അന്തിരന്‍റെ കാലത്തെ പ്രമുഖ കവി?

മുടമൂസായാർ

13907. കടൽവെള്ളത്തിന്‍റെ PH മൂല്യം?

8

13908. വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത്?

അയൺ പൈറൈറ്റ്സ്

13909. ഡി.ഡി ന്യൂസ് പ്രവര്‍ത്തനം ആരംഭിച്ചത്?

2002 നവംബര്‍ 3

13910. സൗരയൂഥത്തിലെ അഷ്ട ഗ്രഹങ്ങൾ?

ബുധൻ;ശുക്രൻ; ഭൂമി;ചൊവ്വ; വ്യാഴം; ശനി ;യുറാനസ് ; നെപ്ട്യൂൺ

Visitor-3677

Register / Login