Questions from പൊതുവിജ്ഞാനം

13881. 'പാവങ്ങൾ' എന്ന കൃതി ആരാണ് എഴുതിയത്?

വിക്റ്റർ ഹ്യൂഗോ

13882. മഴ; മഞ്ഞ് ഇവ അനുഭവപ്പെടുന്ന അന്തരീക്ഷ മണ്ഡലം?

ട്രോപ്പോസ്ഫിയർ (Tropposphere)

13883. ശങ്കരാചാര്യർ ഇന്ത്യയുടെ തെക്ക് സ്ഥാപിച്ച മഠം?

ശൃംഗേരിമഠം (കർണാടകം)

13884. ഇന്ദിരാഗാന്ധി കഥാപാത്രമാകുന്ന മലയാള നോവല്‍?

പര്‍വ്വതങ്ങളിലെ കാറ്റ്

13885. ബംഗ്ലാദേശ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

ബംഗാഭവൻ

13886. ക്ളോണിങ്ങിലൂടെ പിറന്ന ആദ്യ എരുമ?

സംരൂപ

13887. ജലദോഷത്തിന്‍റെ ശാസ്ത്രീയനാമം?

നാസോഫാരിഞ്ചെറ്റിസ്

13888. തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

കാപ്രിക്

13889. ഹൈഡ്രജന്‍റെ ഐസോടോപ്പുകൾ?

പ്രോട്ടിയം; ഡ്യുട്ടീരിയം;ട്രിഷിയം

13890. ദൂരദർശൻ കേന്ദ്രം (1982) സ്ഥാപിതമായത്?

തിരുവനന്തപുരം

Visitor-3160

Register / Login