Questions from പൊതുവിജ്ഞാനം

13821. ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് മുകുന്ദപുരം (തൃശ്ശൂര്‍)

0

13822. അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കാൻ കഴിയുന്ന പ്രത്യേക വേരുള്ള സസ്യം?

മരവാഴ

13823. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ കാരണമായ യോഗം?

അരുവിപ്പുറം ക്ഷേത്ര യോഗം

13824. National University of Advanced Legal Studies - NUALS ന്‍റെ ആദ്യ വൈസ് ചാൻസിലർ?

എസ്.ജി.ഭട്ട്

13825. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?

ബിപിൻ ചന്ദ്രപാൽ.

13826. തലമുടിയെ കുറിച്ചുള്ള ശാസ്ത്രിയ പഠനം?

ട്രൈക്കോളജി

13827. ഇൻഡ്യാ ഗവൺമെൻറ് ആരുടെ ജന്മദിനമാണ് മാതൃ സുരക്ഷാ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്?

കസ്തുർബാ ഗാന്ധി

13828. എ.കെ ഗോപാലൻ (1904-1977) ജനിച്ചത്?

1904 ഒക്ടോബർ 1

13829. ‘ലിപുലെവ് ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

13830. ക്രിസ്ത്യാനികൾ കൂടുതലുള്ള ജില്ല?

എണാകുളം

Visitor-3744

Register / Login