Questions from പൊതുവിജ്ഞാനം

13791. മനുഷ്യാവകാശ ദിനം ആചരിച്ചു തുടങ്ങിയത്?

1950 ഡിസംബർ 10 മുതൽ

13792. യു.എന്നിന് ആസ്ഥാനമന്ദിരം പണിയാൻ 18 ഏക്കർ ഭൂമി സൗജന്യമായി നല്കിയ അമേരിക്കൻ കോടീശ്വരൻ?

ജോൺ ഡി. റോക്ക് ഫെല്ലർ

13793. ‘ധർമ്മസം ഗ്രഹം’ എന്ന കൃതി രചിച്ചത്?

നാഗാർജ്ജുന

13794. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?

മരിയാനാ ഗർത്തം

13795. ബിത്തൂർ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

13796. പത്ര സ്വാതന്ത്ര ദിനം?

മെയ് 3

13797. ആയോധനകലകളുടെ മാതാവ്?

കളരിപ്പയറ്റ്

13798. ICDS ആരംഭിച്ച പ്രധാനമന്ത്രി?

ഇന്ദിരാഗാന്ധി

13799. ‘എന്‍റെ വഴിത്തിരിവ്’ ആരുടെ ആത്മകഥയാണ്?

പൊൻകുന്നം വർക്കി

13800. ഭീകര മത്സ്യം എന്നറിയപ്പെടുന്നത്?

പിരാന

Visitor-3591

Register / Login