Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
13721. ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം?
ലിയാണ്ടർ പയസ്
13722. ദേശീയ പതാകയിൽ R എന്ന അക്ഷരമുള്ള?
റുവാണ്ട
13723. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന പാൽ?
മുയലിന്‍റെ പാൽ
13724. യു.എന്നിന് ആസ്ഥാനമന്ദിരം പണിയാൻ 18 ഏക്കർ ഭൂമി സൗജന്യമായി നല്കിയ അമേരിക്കൻ കോടീശ്വരൻ?
ജോൺ ഡി. റോക്ക് ഫെല്ലർ
13725. ഹീറ്റിങ് എലിമെന്റ് നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?
നിക്രോം
13726. അറബിക്കടലിന്‍റെ റാണി?
കൊച്ചി
13727. ലോക്സഭയിൽ കാസ്റ്റിങ് വോ ട്ട് രേഖപ്പെടുത്താൻ അവകാശമുള്ളതാർക്ക്?
സ്പീക്കർക്ക്
13728. ലോക സുന്ദരിപ്പട്ടം നേടിയ ആദ്യത്തെ ഇന്ത്യക്കാരി?
റീത്താഫാരിയ
13729. വാതക ഭീമൻമാർ എന്നറിയപ്പെടുന്ന ഗ്രഹങ്ങൾ?
ബാഹ്യ ഗ്രഹങ്ങൾ
13730. കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്ടോപ് സൗരോർജ വൈദ്യുത നിലയം?
അട്ടപ്പാടി.
Displaying 13721-13730/15557
«
<
1372
1373
1374
1375
>
»
Home
Category List
Questions
Related Categories
സാമ്പത്തിക ശാസ്ത്രം
English
കേരളത്തിലെ നദികൾ
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
ജീവശാസ്ത്രം
Visitor-3950
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us