Questions from പൊതുവിജ്ഞാനം

13701. വൈകുണ്ഠ സ്വാമികൾ ( 1809-1851 ) ജനിച്ചത്?

1809 മാർച്ച് 12

13702. തുഞ്ചൻപറമ്പ് ഏതു ജില്ല യിലാണ്?

മലപ്പുറം

13703. ‘മുക്നായക്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഡോ. ബി.ആർ അംബേദ്കർ

13704. ശ്രീലങ്കയുടെ നാണയം?

ശ്രീലങ്കന്‍ രൂപ

13705. മാവിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?

മൽഗോവ

13706. ആയ് അന്തിരന്‍റെ കാലത്തെ പ്രമുഖ കവി?

മുടമൂസായാർ

13707. കണിക്കൊന്ന - ശാസത്രിയ നാമം?

കാസിയ ഫിസ്റ്റൂല

13708. ശ്രീമൂലം പ്രജാ സഭയിൽ തുടർച്ചയായി 28 വർഷം അംഗമായിരുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്?

അയ്യങ്കാളി

13709. നക്ഷത്രങ്ങളിലടങ്ങിയിരിക്കുന്ന പ്രധാന ഘടകം?

ഹൈഡ്രജന്‍

13710. ചരിത്ര പ്രസിദ്ധമായ പ്ലാസി; ചരിത്രാവശിഷ്ടങ്ങളുള്ള മുര്‍ഷിദാബാദ് എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പശ്ചിമബംഗാള്‍

Visitor-3002

Register / Login