Questions from പൊതുവിജ്ഞാനം

13651. ഫംഗസ്സുകളെക്കുറിച്ചുള്ള പഠനം?

മൈക്കോളജി

13652. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർ പ്രൈസസിന്‍റെ ആസ്ഥാനം എവിടെ ?

തൃശൂർ

13653. ‘അസുരവിത്ത്’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

13654. സില്‍ക്ക് കാപ്പി സ്വര്‍ണ്ണം ചന്ദനം എന്നിവയുടെ ഉലാപാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം?

കര്‍ണ്ണാടക

13655. വിദ്യുത് ചാലകത ഏറ്റവും കുറഞ്ഞ ലോഹം?

ലെഡ്

13656. ആദ്യ കോണ്‍ക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി നിര്‍മ്മിച്ചിരിക്കുന്ന നദി?

പെരിയാര്‍

13657. ‘നിജാനന്ദവിലാസം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

13658. ന്യൂസിലാന്‍ഡിന്‍റെ ദേശീയപക്ഷി?

കിവി

13659. 1952ൽ പാർലമെന്‍റ് അംഗമായ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ?

മേഘനാഥ് സാഹ

13660. മെയ്ഫ്ലൂവറിലെ 102 യാത്രക്കാർ ഏത് പേരിലാണ് അമേരിക്കയിൽ അറിയപ്പെടുന്നത്?

തീർഥാടകർ

Visitor-3335

Register / Login